കുറഞ്ഞത് ഒരു ഓൺലൈൻ ആരോഗ്യ സേവനം; യുഎഇ മെഡിക്കൽ മേഖലയിൽ പുതിയ നിയമം വരുന്നു

Date:

യുഎഇ: ഈ വർഷം അവസാനത്തോടെ ആരോഗ്യ, പ്രതിരോധ മന്ത്രാലയം പുറപ്പെടുവിക്കുന്ന പുതിയ നിയമം അനുസരിച്ച്, എല്ലാ മെഡിക്കൽ സൗകര്യങ്ങളും കുറഞ്ഞത് ഒരു ഓൺലൈൻ ആരോഗ്യ സേവനമെങ്കിലും നൽകണം. മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ നടന്ന വിദൂര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്ന മൊഹാപ്പിലെ ഡിജിറ്റൽ ഹെൽത്ത് ഡിപ്പാർട്ട്മെന്‍റിലെ സ്ട്രാറ്റജി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് വിഭാഗം മേധാവി ഷെയ്ഖ ഹസൻ അൽ മൻസൂരിയാണ് ഇക്കാര്യം പറഞ്ഞത്.

ആരോഗ്യ സേവനങ്ങൾ നിയന്ത്രിക്കുന്നതിനായി മൊഹാപ്പ് പ്രവർത്തിക്കുന്ന സമഗ്രമായ ആരോഗ്യസംരക്ഷണ ചട്ടക്കൂടിന്‍റെ ഭാഗമാണ് പുതിയ നിയമനിർമ്മാണം. കൺസൾട്ടിംഗ്, മരുന്നുകൾ നിർദ്ദേശിക്കൽ, രോഗികളെ നിരീക്ഷിക്കൽ അല്ലെങ്കിൽ റോബോട്ടിക് ശസ്ത്രക്രിയകൾ – ഈ സേവനങ്ങളിലൊന്ന് ഓൺലൈനിൽ നൽകേണ്ടത് നിർബന്ധമാക്കുമെന്ന് ഷെയ്ഖ് പറഞ്ഞു.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...

നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങും – മറുനാടന് പിന്തുണയുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം: നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടാണെന്നും മറുനാടന്‍ മലയാളി...

ഓയിസ്ക പരിസ്ഥിതി ദിനം ആഘോഷിച്ചു

കൊച്ചി: ഓയിസ്ക ഇൻ്റർനാഷണൽ കൊച്ചി സിറ്റി ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ മെട്രോ മീഡിയനിൽ...

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...