Entertainment
ആകാംഷക്ക് വിട; ചരിത്ര വിജയം ആവർത്തിക്കാൻ ‘പത്താൻ’ ഒടിടിയിലേക്ക്
ഇന്ത്യൻ ബോക്സോഫീസിൽ 500 കോടിയും ആഗോള ബോക്സോഫീസിൽ 1,000 കോടിയും കടന്ന ഷാരൂഖ് ഖാൻ ചിത്രമാണ് 'പത്താൻ'. തിയേറ്ററിൽ 50 ദിവസം പിന്നിട്ട ചിത്രത്തിൻ്റെ ഒടിടി റിലീസ് തീയതിയെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ പുറത്തു...
തമിഴിന് ശേഷം തെലുങ്കിലും; അരങ്ങേറ്റം കുറിക്കാനൊരുങ്ങി ജോജു ജോർജ്
തമിഴിന് ശേഷം തെലുങ്കിൽ അരേങ്ങേറ്റം കുറിക്കാനൊരുങ്ങി ജോജു ജോർജ്. നവാഗതനായ എൻ ശ്രീകാന്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം സിതാര എന്‍റർടെയ്ൻമെന്‍റ്സും, ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിക്കുന്നത്. പഞ്ച വൈഷ്ണവ് തേജ്...
നെറ്റ്ഫ്ലിക്സിലൂടെ ആഗോള ശ്രദ്ധ നേടി ‘ഇരട്ട’; 12 രാജ്യങ്ങളില്‍ ടോപ്പ് 10ൽ
ഒടിടി പ്ലാറ്റ്ഫോമുകളുടെ വരവ് പ്രാദേശിക ഭാഷാ സിനിമകൾക്ക് വലിയ വിപണിയാണ് തുറന്ന് കൊടുത്തത്. ഇന്ത്യന്‍ സിനിമയില്‍ ഒടിടിയില്‍ നിന്ന് ഏറ്റവുമധികം നേട്ടം കൊയ്തിരിക്കുന്ന ഒരു സിനിമാ മേഖല മലയാളവുമാണ്. നിരവധി മലയാള സിനിമകൾ...
മുതിര്‍ന്ന ബോളിവുഡ് നടന്‍ സമീര്‍ ഖാഖര്‍ അന്തരിച്ചു
മുംബൈ : പ്രശസ്ത ബോളിവുഡ് നടൻ സമീർ ഖാഖർ (71) അന്തരിച്ചു. അദ്ദേഹത്തിന്‍റെ ബന്ധു ഗണേഷ് ഖാഖറാണ് മരണവാർത്ത സ്ഥിരീകരിച്ചത്. ആന്തരികാവയവങ്ങൾ തകരാറിലായതിനെ തുടർന്നാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന് ശ്വസന സംബന്ധമായ അസുഖങ്ങൾ...
‘നോട്ട് നിരോധന ഫാന്‍സും തീപിടുത്ത ഫാന്‍സും’; നിലപാട് വ്യക്തമാക്കി ആഷിക് അബു
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തവും അത് മൂലമുണ്ടായ സാമൂഹിക ആഘാതവും ഇരട്ടിപ്പിച്ച് കാണിക്കുന്നതാണെന്ന് ന്യായീകരിക്കുന്നവരെ വിമർശിച്ച് സംവിധായകനും ഇടതുപക്ഷ സഹയാത്രികനുമായ ആഷിഖ് അബു. ചലച്ചിത്ര പ്രവർത്തകൻ റോണി മാനുവൽ ജോസഫിന്‍റെ സമാനമായ അഭിപ്രായമുള്ള...