Kerala
പൊതുപണം കട്ട് സുഖമായി ജീവിക്കാമെന്ന് കരുതണ്ട; സർക്കാർ ജീവനക്കാരോട് മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി. പൊതുപണം മോഷ്ടിച്ച് സുഖമായി ജീവിക്കാമെന്ന് ആരും കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ജീവനക്കാർക്കായുള്ള ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുപണം കട്ടെടുത്ത് സുഖമായി ജീവിക്കാമെന്ന് ആരും...
വിയർത്തൊലിച്ച് സംസ്ഥാനം; രേഖപ്പെടുത്തിയത് 40 ഡിഗ്രി സെൽഷ്യസ് വരെ, രാത്രിയും അത്യുഷ്ണം
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുകയാണ്. പകൽ പോലെ രാത്രിയിലും നല്ല ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും 36 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തിയതായി കേന്ദ്ര...
ഭാവനയുടെ നിശ്ചയദാര്‍ഢ്യം സ്ത്രീപോരാട്ടങ്ങളിലെ മാതൃകയെന്ന് മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: തിരിച്ചുവരവിലെ ഭാവനയുടെ നിശ്ചയദാർഢ്യം സ്ത്രീപോരാട്ടങ്ങളിലെ മാതൃകയെന്ന് മന്ത്രി ഡോ ആർ ബിന്ദു. നടിയെ കേരളം വരവേല്‍ക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന...
എയർ ഇന്ത്യ വിമാനത്തിൻ്റെ അടിയന്തര ലാൻഡിങ്; പൈലറ്റിന് സസ്പെൻഷൻ
കോഴിക്കോട്: കോഴിക്കോട് നിന്ന് ദമാമിലേക്ക് പുറപ്പെട്ട കരിപ്പൂർ-ദമ്മാം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്ന സംഭവത്തിൽ പൈലറ്റിന് സസ്പെൻഷൻ. ടേക്ക് ഓഫിനിടെ പിൻചിറകിൽ അപകടമുണ്ടായതിന് കാരണം വിമാനത്തിന്റെ ഭാര...
ഡോണൾഡ് ട്രംപിനെ വധിക്കും; വധ ഭീഷണി ആവർത്തിച്ച് ഇറാൻ
ദുബായ്: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ വധിക്കുമെന്ന് ആവർത്തിച്ച് ഇറാൻ. മുതിർന്ന ഇറാനിയൻ കമാൻഡറെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാനിലെ റെവല്യൂഷണറി ഗാർഡ്സ് എയ്റോസ്പേസ് ഫോഴ്സ് മേധാവി അമീറലി ഹാജിസാദെ ആണ് ട്രംപിനെതിരെ...