News
ഓൺലൈൻ ലഹരി ഇടപാട്; 1300 വെബ്സൈറ്റുകൾക്ക് നിരോധനമേർപ്പെടുത്തി ദുബായ് പോലീസ്
ദുബായ്: ലഹരി ഇടപാടുകൾ നടത്തിയ 1,300 വെബ് സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തി ദുബായ് പോലീസ്. യുഎഇ ടെലികോം റെഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ച് സൈബർ ക്രൈം ആക്ട് പ്രകാരമാണ് നടപടി. ഓൺലൈൻ വഴിയുള്ള അനധികൃത...
ജനന നിരക്ക് കുറയുന്നു; ജനസംഖ്യാ വർധനവിനുള്ള നിർദ്ദേശങ്ങളുമായി ചൈന
ബെയ്ജിങ്: ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ചൈന. പക്ഷേ, കഴിഞ്ഞ 60 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജനന നിരക്കിനാണ് രാജ്യം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഇതോടെ ജനസംഖ്യ വർധിപ്പിക്കാനുള്ള വഴി തേടുകയാണ് ചൈന....
അന്താരാഷ്ട്ര നിയമം അനുവദിക്കുന്ന എവിടെയും വിമാനങ്ങൾ പറത്തും: യുഎസ്
വാഷിങ്ടൻ: അന്താരാഷ്ട്ര നിയമം അനുവദിക്കുന്നിടത്തെല്ലാം യുഎസ് വിമാനങ്ങൾ പറക്കുമെന്ന് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ. റഷ്യ മുൻകരുതലുകളോടെ പ്രവർത്തിക്കണമെന്നും ഓസ്റ്റിൻ മുന്നറിയിപ്പ് നൽകി. റഷ്യൻ പ്രതിരോധ മന്ത്രി സെർഗെയ് ഷൊയ്ഗുവുമായുള്ള ഫോൺ സംസാരത്തിന്...
എറിക് ഗാർസെറ്റി ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ; അനുമതി നൽകി സെനറ്റ്
ന്യൂയോര്‍ക്ക്: ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി എറിക് ഗാർസെറ്റി ചുമതലയേൽക്കും. നിയമനം യുഎസ് സെനറ്റ് അംഗീകരിച്ചു. ഗാർസെറ്റിയുടെ നിയമനം രണ്ട് വർഷമായി സെനറ്റിന്‍റെ പരിഗണനയിലായിരുന്നു. ഗാർസെറ്റി ലോസ് ഏഞ്ചൽസ് നഗരത്തിന്‍റെ മുൻ മേയറാണ്....
ഫ്രീലാൻസ് ജോലി അനുവദിക്കുന്നതിനായി ഫ്ലെക്‌സിബിൾ വർക്ക് പെർമിറ്റ് അവതരിപ്പിക്കാനൊരുങ്ങി യുഎഇ
യുഎഇ: എല്ലാ വൈദഗ്ധ്യമുള്ള ജീവനക്കാർക്കും ഫ്രീലാൻസ് ജോലി അനുവദിക്കുന്നതിനായി യുഎഇ പുതിയ ഫ്ലെക്സിബിൾ വർക്ക് പെർമിറ്റ് അവതരിപ്പിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി അബ്ദുൾ റഹ്മാൻ ബിൻ അബ്ദുൾമനാൻ അൽ അവാർ പറഞ്ഞു. വിദൂര...