Kerala

എയർ ഇന്ത്യ വിമാനത്തിൻ്റെ അടിയന്തര ലാൻഡിങ്; പൈലറ്റിന് സസ്പെൻഷൻ

കോഴിക്കോട്: കോഴിക്കോട് നിന്ന് ദമാമിലേക്ക് പുറപ്പെട്ട കരിപ്പൂർ-ദമ്മാം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്ന സംഭവത്തിൽ പൈലറ്റിന് സസ്പെൻഷൻ. ടേക്ക് ഓഫിനിടെ പിൻചിറകിൽ അപകടമുണ്ടായതിന് കാരണം വിമാനത്തിന്റെ ഭാര...

ഡോണൾഡ് ട്രംപിനെ വധിക്കും; വധ ഭീഷണി ആവർത്തിച്ച് ഇറാൻ

ദുബായ്: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ വധിക്കുമെന്ന് ആവർത്തിച്ച് ഇറാൻ. മുതിർന്ന ഇറാനിയൻ കമാൻഡറെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാനിലെ റെവല്യൂഷണറി ഗാർഡ്സ് എയ്റോസ്പേസ് ഫോഴ്സ് മേധാവി അമീറലി ഹാജിസാദെ ആണ് ട്രംപിനെതിരെ...

നിര്‍ബന്ധിത വിആര്‍എസുമായി കെഎസ്ആര്‍ടിസി; 50 കഴിഞ്ഞ 7200 ജീവനക്കാരുടെ പട്ടിക തയാറാക്കി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നിർബന്ധിത വി.ആർ.എസിന് (വൊളണ്ടറി റിട്ടയർമെന്‍റ് സ്കീം) നീക്കം. ഇതിനായി 50 വയസ് കഴിഞ്ഞ 7,200 ജീവനക്കാരുടെ പട്ടിക മാനേജ്മെന്‍റ് തയ്യാറാക്കിയിട്ടുണ്ട്. ഒരാൾക്ക് കുറഞ്ഞത് 15 ലക്ഷം രൂപ നൽകാനാണ് നീക്കം....

ഉക്രൈൻ യുദ്ധം; ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തണമെന്ന് വോലോഡിമിർ സെലെൻസ്‌കി

കീവ്: ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ചൈനയുടെ നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്താൻ ഉദ്ദേശിക്കുന്നതായി ഉക്രൈൻ പ്രസിഡന്‍റ് വോലോഡിമിർ സെലെൻസ്കി. റഷ്യൻ അധിനിവേശത്തിന്‍റെ ഒന്നാം വാർഷികത്തിലാണ് സെലെൻസ്കി...

കൊറിയൻ പരിശീലകനുമായുള്ള കരാർ റദ്ദാക്കി പി.വി.സിന്ധു

ന്യൂഡൽഹി: ടോക്കിയോ ഒളിംപിക്സിൽ ഉൾപ്പെടെ ഉപദേശം നൽകിയ ദക്ഷിണ കൊറിയൻ കോച്ച് പാർക്ക് തായ് സാങ്ങുമായുള്ള കരാർ റദ്ദാക്കി പി വി സിന്ധു. സിന്ധുവിന്‍റെ മോശം പ്രകടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനം ഒഴിയുകയാണെന്ന്...

Popular

Subscribe

spot_imgspot_img