ലോകത്തിന്റെ നെറുകയിൽ “നാട്ടു നാട്ടു”; മികച്ച ഗാനത്തിനുള്ള ഓസ്കാർ

Date:

ഡോൾബി : മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്കാർ അവാർഡ് നേടി രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ചിത്രത്തിലെ “നാട്ടു നാട്ടു” എന്ന ഗാനം. ‘നാട്ടു നാട്ടു’വിലൂടെ വീണ്ടും സംഗീത വിഭാഗത്തിലെ ഓസ്കാർ ഇന്ത്യക്കാരുടെ കൈകളിലേക്ക് എത്തിയിരിക്കുകയാണ്. എംഎം കീരവാണിയാണ് സംഗീതം. വരികൾ രചിച്ചത് ചന്ദ്രബോസ്.

കാല ഭൈരവയും രാഹുൽ സിപ്ലിഗാഞ്ചും ചേർന്നാണ് നാട്ടു നാട്ടു ആലപിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഗോൾഡൻ ഗ്ലോബ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നാട്ടു നാട്ടു സ്വന്തമാക്കി കഴിഞ്ഞിരുന്നു.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബി.ടെക് ലാറ്ററൽ എൻട്രി

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി(B.Tech Lateral...

ഡോ. എം. ലീലാവതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക്...

വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ...

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...