നന്മയുള്ള ലോകമേ : ആരെയും കരൾ അലിയിപ്പിക്കുന്ന ഹ്രസ്വചിത്രം

അന്തരാഷ്ര്ട്ര തലത്തിൽ തന്നെ ശ്രദ്ധ ആകർഷിച്ച ഒരു ചെറു ഫിലിം ആണ്


ആരെയും  ഒന്ന്  ഒരുനിമിഷം ചിന്ധിപ്പിക്കുന്ന   ഒരു ഷോർട് ഫിലിം ആണ് ബൈ സൈക്കിൾ ബോയ്

അതിരാവിലെ തന്നെ ഒരു വ്യെക്തി തന്റെ  ജോലികൾ എല്ലാം കഴിഞ്ഞു ഒരു അന്ധനായ മനുഷ്യനെ സഹായിക്കുന്നതാണ് പ്രമേയം
അന്തരാഷ്ര്ട്ര തലത്തിൽ തന്നെ ശ്രദ്ധ ആകർഷിച്ച ഒരു ചെറു ഫിലിം ആണ് ഇത്.തിരുവന്തപുരം ടെക്നോപാർക്കിലെ ജീവനക്കാരായ രജനീഷ് ,ഷമീർ ,മനീഷ് വിനോജ് ,അനിൽ ,അമൽ എന്നിവരാണ് ഇതിലെ അണിയറപ്രവർത്തകർ .ഇവരുടെ തിരക്കേറിയ ജീവിതത്തിനിടയിലും നല്ലൊരു ആശയത്തിന് വേണ്ടി സമയം ചിലവഴിച്ചത് അഭിനദനീയം ആണ്

വാർത്തകൾ വേഗത്തിൽ വാട്സാപ്പ്ൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ