കേന്ദ്ര ഗവണ്മെന്റ് പ്രൊജക്റ്റ്‌ ആയ Front office Associates, Food Processing കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സൗജന്യമായി Govt. നടത്തപ്പെടുന്ന ഈ കോഴ്സുകളിലേക്കു ചേരുന്ന ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും സൗജന്യ യൂണിഫോം, ബാഗ്, സ്റ്റഡി മെറ്റീരിയൽസ് എന്നിവ ലഭിക്കുന്നതാണ്,

കേന്ദ്ര ഗവണ്മെന്റ് പ്രൊജക്റ്റ്‌  ആയ Front office Associates, Food Processing  കോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു


കേന്ദ്ര ഗവണ്മെന്റ് പ്രൊജക്റ്റ്‌  ആയ Front office Associates, Food Processing എന്നീ  Govt. Certified കോഴ്സുകളിലേക്ക്  അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. തികച്ചും സൗജന്യമായി Govt. നടത്തപ്പെടുന്ന ഈ കോഴ്സുകളിലേക്കു  ചേരുന്ന ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും  സൗജന്യ യൂണിഫോം, ബാഗ്, സ്റ്റഡി മെറ്റീരിയൽസ്  എന്നിവ ലഭിക്കുന്നതാണ്,

കൂടാതെ course വിജയകരമായി പൂർത്തിയാക്കുന്നവർക്ക് Front Office Associates നു 1500 രൂപയും Food processing നു 2000 രൂപയും  സ്റ്റൈഫൻ്റ് Govt. നൽകുകയും ചെയ്യുന്നു. കോഴ്സിലേക്ക് ചേരാൻ താൽപര്യം ഉള്ള 18 മുതൽ 35 വയസു വരെ പ്രായ പരിധി ഉള്ളവർ കൊട്ടാരക്കര BSS COMPUTER COLLEGE -ൽ admission എടുക്കാവുന്നതാണ്.അപേക്ഷക്കുള്ള  അവസാന തീയതി 15-12-2020


കൂടുതൽ വിവരങ്ങൾക്ക്  : 9562226222, 7403332333