സംസ്ഥാനത്തെ അഗ്നിപഥ് കരസേനാ റിക്രൂട്ട്‌മെന്റ് റാലി തീയതികള്‍ പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ അഗ്നിപഥ് കരസേനാ റിക്രൂട്ട്‌മെന്റ് റാലി തീയതികള്‍ പ്രഖ്യാപിച്ചു.


തിരുവനന്തപുരം :  അഗ്നിപഥ് കരസേനാ റിക്രൂട്ട്‌മെന്റ് റാലി തീയതികള്‍ പ്രഖ്യാപിച്ചു. ജൂലൈ ഒന്നിനായിരുന്നു റജിസ്ട്രേഷന്‍ ആരംഭിച്ചത്. ജൂലൈ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വടക്കന്‍ കേരളത്തിലെ റാലി ഒക്ടോബര്‍ ഒന്നു മുതല്‍ 20 വരെ കോഴിക്കോട്ട്‌ നടക്കും. കോഴിക്കോട്, കാസര്‍കോട്, പാലക്കാട്, മലപ്പുറം, വയനാട്, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകള്‍ക്കുപുറമേ ലക്ഷദ്വീപ്, മാഹി കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം