തലകുത്തി നിന്ന് അമല പോൾ ; വൈറലായി അമല പോളിന്റെ പുതിയ ചിത്രം

തലകുത്തി നിന്ന് അമല പോൾ ;  വൈറലായി അമല പോളിന്റെ പുതിയ ചിത്രം


ഇപ്പോൾ മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന താരമാണ് അമല പോൾ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം അപ്പോൾ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്ന ഈ വേളയിൽ ഷൂട്ടിങ്ങുകൾ എല്ലാം നിർത്തി വച്ചതിനാൽ താരങ്ങളെല്ലാം വീട്ടിൽ തന്നെയാണ്. താരങ്ങളെല്ലാം അവരവരുടെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ എത്താറുണ്ടായിരുന്നു.


 

 
 
 
 
 
 
 
 
 
 
 
 
 
 

NEW MOON - FRESH START . . A time to set your INTUTIONS, like planting seeds. I have been following this POWERFUL RITUAL during #newmoon to take some time to myself, be introspective and bring to the surface everything I want to RESET, REALIGN and INITIATE in my life. A time to REFLECT, PLAN and IMAGINE or just simply be GRATEFUL. . . I set an intention to feel truly CARED for and SECURE in MY BODY. To let go of PERFECTION, embrace my FLAWED-SELF and to surrender to the FLOW OF LIFE. To remind myself that accumulating MATERIAL OBJECTS or SHALLOW RELATIONSHIPS won't lead to a genuine SENSE OF SECURITY - that comes from deep sense of SELF-LOVE and SELF-RESPECT. To be GRATEFUL for what I have been able to enjoy and the DEEPER CONNECTIONS I have been able to make during this SELF-SEQUESTERING. #newmoonritual #moonchild

A post shared by Amala Paul ✨ (@amalapaul) on Apr 23, 2020 at 9:18am PDT