ആര് എതിര്‍ത്താലും ലോകായുക്ത ഭേദഗതി ബില്‍ പാസാക്കുമെന്ന സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. 

ആര് എതിര്‍ത്താലും ലോകായുക്ത ഭേദഗതി ബില്‍ പാസാക്കുമെന്ന സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. 

ആര് എതിര്‍ത്താലും ലോകായുക്ത ഭേദഗതി ബില്‍ പാസാക്കുമെന്ന സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.  ലോകായുക്തയുടെ കഴുത്തറുക്കുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് സര്‍ക്കാര്‍ സ്വന്തം താത്പര്യം അടിച്ചേല്‍പ്പിക്കുകയാണെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.  

ജൂഡിഷ്യല്‍ വിധിയെ മറികടക്കാന്‍ എക്‌സിക്യൂട്ടീവോ ലജിസ്‌ളേച്ചറോ അപ്പീല്‍ സംവിധാനത്തെ നിയമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്.