നാലു വയസുകാരിയെ കടിച്ചുകീറി തെരുവുനായകൾ

നാലു വയസുകാരിയെ കടിച്ചുകീറി തെരുവുനായകൾ


മധ്യപ്രദേശിലെ ഭോപ്പാലിൽ നാലു വയസുകാരിയെ കടിച്ചുകീറി തെരുവുനായകൾ. വീടിന് പുറത്തേക്കിറങ്ങിയ കുട്ടിയുടെ പിറകെ എത്തിയ അഞ്ച് നായകൾ കടിക്കുകയായിരുന്നു. കടിയേറ്റ് നിലത്തുവീണ കുട്ടിയെ നിലത്തിട്ടും കടക്കുന്നത് വീഡിയോയിൽ കാണാം.നായകൾ കടിക്കുന്നത് കണ്ട് ഒരാൾ ഓടിയെത്തി നായകളിൽ നിന്ന് കുട്ടിയെ രക്ഷിക്കുകയായിരുന്നു. ഇതിന് മുമ്പും ഈ പ്രദേശത്ത് തെരുവ് നായകളുടെ അക്രമത്തിൽ കുട്ടികൾക്ക് പരിക്കേറ്റിരുന്നു.