തിരുവനന്തപുരം LBS സെന്ററിന്റെ പേരിൽ തട്ടിപ്പ് ; വിദ്യാർഥികൾ കെണിയിൽ പെടാതെ സൂക്ഷിക്കുക!.

തിരുവനന്തപുരം LBS സെന്ററിന്റെ പേരിൽ തട്ടിപ്പ് ; വിദ്യാർഥികൾ കെണിയിൽ പെടാതെ സൂക്ഷിക്കുക!.


തിരുവനന്തപുരം :  LBS സെന്ററിന്റെ പേരിൽ തട്ടിപ്പ്.

'' LBS അലോട്ട്മെന്റിൽ അഡ്മിഷൻ ലഭിക്കാത്തവർക്കും പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്കും ബി. പി. റ്റി, BSC നേഴ്സിംഗ്, പാരാമെഡിക്കൽ, ഡിഗ്രി, ഡിപ്ലോമ കോഴ്സുകളുടെ ഒഴിവുള്ള മെറിറ്റ് സീറ്റുകളിലേക്കുള്ള അലോട്മെന്റ് നടത്തുന്നു. അപേക്ഷകർ 28/11/2021 5 pm ന് മുൻപ് രജിസ്റ്റർ ചെയ്യുക. പ്രേവേശന അനുമതി ലഭിക്കുന്നവർ LBS ഉടുപ്പി ഏരിയ അലോട്മെന്റ് സെന്ററിൽ അസൽ സർട്ടിഫിക്കറ്റുമായി എത്തിച്ചേരണമെന്ന് ഡയറക്ടർ അറിയിച്ചു. Ph number : 8301093844, 8301070847...''

ഈ രീതിയിൽ ഒരു പ്രമുഖ പത്ര പേപ്പറിൽ വാർത്ത പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.  ദയവ് ചെയ്ത് വിദ്യാർഥികൾ ആരും ശെരിയായ അന്വേഷണം ഇല്ലാതെ നിങ്ങളുടെ സർട്ടിഫിക്കറ്റും, പണവും  കൈമാറി തട്ടിപ്പിന് ഇരയാവരുതെന്ന് അപേക്ഷിക്കുന്നു.