കേരള ബ്ലാസ്റ്റേഴ്സില്‍ ആരാധകര്‍ക്ക് സുവര്‍ണ്ണാവസരം.

കേരള ബ്ലാസ്റ്റേഴ്സില്‍ ഇന്റേണ്‍ ഷിപ്പ് ചെയ്യാന്‍ ആരാധകര്‍ക്ക് അവസരമൊരുങ്ങുന്നു.

കേരള ബ്ലാസ്റ്റേഴ്സില്‍ ആരാധകര്‍ക്ക് സുവര്‍ണ്ണാവസരം.


കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍ക്ക് ഒരു സുവര്‍ണ്ണാവസരം. കേരള ബ്ലാസ്റ്റേഴ്സില്‍ ഇന്റേണ്‍ ഷിപ്പ് ചെയ്യാന്‍ ആരാധകര്‍ക്ക് അവസരമൊരുങ്ങുന്നു. കേരള ബ്ലാസ്റ്റേഴ്സിലെ വിവിധ ജോലികളിലേക്കാണ് ഇന്റേണ്‍ ഷിപ്പ് ക്ഷണിച്ചിരിക്കുന്നത്. കണ്ടന്റ് എത്തുകാര്‍, ഗ്രാഫിക് ഡിസൈനിംഗ്, ആനിമേറ്റേഴ്സ്, ഫോട്ടോഗ്രാഫേഴ്സ്, വീഡിയോ ഗ്രാഫേഴ്സ് എന്നിവരെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്റേന്‍ഷിപ്പിനായി ക്ഷണിക്കുന്നത്. ബ്ലാസ്റ്റേഴ്സ് എന്ന മലയാളികളുടെ സ്വന്തം ക്ലബ്ബിനൊപ്പം വര്‍ക്ക് ചെയ്യാനുള്ള അവസരമാണ് ആരാധകര്‍ക്ക് അവസരമൊരുങ്ങുന്നത്.

താല്പര്യമുള്ളവര്‍ക്ക് [email protected] എന്ന ഇമെയിലിലേക്ക് തങ്ങളുടെ സി വി അയക്കണം.