പ്രിയ വായനക്കാർക്ക് ലൗഡ്‌സ്‌പീക്കർ ഓൺലൈൻ ന്യൂസ് ന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ

പ്രിയ വായനക്കാർക്ക് ലൗഡ്‌സ്‌പീക്കർ ഓൺലൈൻ ന്യൂസ് ന്റെ  ഹൃദയം നിറഞ്ഞ തിരുവോണാശംസകൾലോകമെങ്ങുമുള്ള വായനക്കാർക്ക്  ലൗഡ്‌സ്‌പീക്കർ ഓൺലൈൻ ന്യൂസ്  ടീമിന്റെ തിരുവോണാശംസകൾ.മലയാളികൾ ഏറ്റവും കൂടുതൽ ആഘോഷിക്കാൻ ഇഷ്ടപ്പെടുന്ന ഉത്സവമാണ് തിരുവോണം.പ്രതീക്ഷകളുടെ പൂവിളികളുമായാണ് ഓരോ ഓണവും മലയാളികളെ തേടി വരുന്നത്. 

വാര്ത്തകള് വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്ത്തകള് ടെലെഗ്രാമിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

മലയാളത്തിന്റെ പുതുവർഷമയും കാർഷിക ഉത്സവങ്ങളുടെ ആഘോഷമായും പൊന്നിൻ ചിങ്ങത്തെ കരുതി വരുന്നു. പരിധികളില്ലാത്ത സന്തോഷവും അതിരുകളില്ലാത്ത ആഘോഷവും ഓണക്കാലത്തിൻറെ പ്രത്യേകതകളാണ്. എന്നാൽ കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും ഓണം പരിധികളുടെതും നിയന്ത്രണങ്ങളുടെതുമാണ്. പകർച്ച വ്യാധി വിട്ടൊഴിയണമെങ്കിൽ അത് അത്യാവശ്യവുമാണ്. അതുകൊണ്ട് തന്നെ അകലങ്ങളിലിരുന്നുകൊണ്ട് പ്രിയപ്പെട്ടവരോട് സംവദിക്കുക മാത്രമാണ് ഈ കരുതലിന്റെ കാലത്ത് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം.നിലവിളക്കിന്റെ പരിശുദ്ധിയും, തുമ്പപ്പൂവിന്റെ നൈർമല്ല്യവും ,ചേർന്ന പൊന്നിൻ ചിങ്ങ മസത്തിലേ, പൊന്നോണത്തെ വരവേൽക്കാൻ കരുതലോടെ നമുക്കൊരുമിക്കാം... 

ലോകമെങ്ങുമുള്ള വായനക്കാർക്ക്  ലൗഡ്‌സ്‌പീക്കർ ഓൺലൈൻ ന്യൂസ്  ടീമിന്റെ തിരുവോണാശംസകൾ

 

വാര്ത്തകള് വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്ത്തകള് ടെലെഗ്രാമിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ