വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ ഐഎംഎ നിർദേശം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ ഐഎംഎ നിർദേശം.


ന്യൂഡൽഹി : വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ ഐഎംഎ നിർദേശം. സംസ്ഥാനത്ത് വാക്‌സിൻ ഉറപ്പ് വരുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണമെന്ന് ഐഎംഎ. കോവിഡ് നിയന്ത്രണങ്ങളിലും ഇളവുകളിലും നിർദ്ദേശം നൽകുകയാരുന്നു ഐഎംഎ.
വാക്‌സിൻ അടിയന്തിരമായി എല്ലാവരിലും എത്തിക്കണം.