വനിതാ വിഭാഗം ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് സ്വര്‍ണം.

സൗത്ത് ഏഷ്യന്‍ ഗെയിംസ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ വനിതാ വിഭാഗം ടീം സ്വര്‍ണം നേടി.

വനിതാ വിഭാഗം ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് സ്വര്‍ണം.


സൗത്ത് ഏഷ്യന്‍ ഗെയിംസ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ വനിതാ വിഭാഗം ടീം സ്വര്‍ണം നേടി. സ്‌കോര്‍ 3-0. നേപ്പാളിനും മാല്‍ദ്വീപ്‌സിനും വെങ്കലം ലഭിച്ചു.  ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തി. സുതിര്‍ഥ മുഖര്‍ജി, ക്രിത്വിക സിന്‍ഹ റോയ്, ശ്രീജ അകുക എന്നിവരാണ് ഇന്ത്യയ്ക്കുവേണ്ടി മത്സരത്തിനിറങ്ങിയത്. സെമിയില്‍ നേപ്പാളിനേയും ഇന്ത്യ 3-0 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്.

Read This : സോഷ്യൽ മീഡിയയിൽ താരമായി നായക്കുട്ടി