അദൃശ്യയായി അഹാന കൃഷ്ണ ; വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ കാണാം

അദൃശ്യയായി അഹാന കൃഷ്ണ ; വീഡിയോ വൈറൽ


ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക്  താരമാണ് അഹാന കൃഷ്ണകുമാർ. തന്റെ കണ്ണിന്റെ പ്രത്യേകത കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ അഹാന, സിനിമ നടൻ കൃഷ്ണ കുമാറിന്റെ  മകൾ കൂടിയാണ്. ലൂക്ക എന്ന ചിത്രത്തിലെ നിഹാരിക എന്ന വേഷം ഏറെ ജനശ്രേദ്ധയാകര്ഷിച്ചിരുന്നു.

ലോക്ക് ഡൌൺ സമയത്ത് സോഷ്യൽ മീഡിയയിൽ വിഡിയോകളും ചിത്രങ്ങളും പങ്കു വെച്ചും നൃത്ത വീഡിയോകൾ അവതരിപ്പിച്ചും സജീവമാണ് താരം. ഇപ്പോൾ വൈറലാകുന്നതും  അത്തരത്തിൽ ഒരു വീഡിയോ ആണ്. 

അദൃശ്യയായി മാറുന്ന ഒരു വീഡിയോ ആണ് താരം ഇപ്പോൾ   സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. താൻ തന്നെ എഡിറ്റ് ചെയ്തത് എന്ന ടാഗിൽ ആണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ ഷൂട്ട് ചെയ്യാൻ തന്നെ സഹായിച്ച കുടുംബങ്ങൾക്ക്  താരം നന്ദിപറയുന്നുമുണ്ട്.

വീഡിയോ കാണാം