ഫഹദ് ഫാസിൽ ചിത്രം 'ഇരുൾ' ഈ വെള്ളിയാഴ്ച റിലീസ് ചെയ്യും.

നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക..

ഫഹദ് ഫാസിൽ ചിത്രം 'ഇരുൾ' ഈ വെള്ളിയാഴ്ച റിലീസ് ചെയ്യും.


ഫഹദ് ഫാസിൽ നായകനാകുന്ന ഇരുൾ ഈ വെള്ളിയാഴ്ച റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. നസീഫ് യൂസഫ് ഇസുദ്ധീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് .ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായി നിർമിക്കുന്ന സിനിമയിൽ ഫഹദ് ഫാസിലും സൗബിൻഷാഹിറും ദർശന രാജേന്ദനും പ്രധാന കഥാപാത്രങ്ങളാകുന്നു.കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ പ്രധാന ലൊക്കേഷൻ കുട്ടിക്കാനമാണ്. ഛായാഗ്രഹണം ജോമോൻ ടി. ജോൺ. പ്രോജെക്ട് ഡിസൈനർ ബാദുഷ. നിർമാണം ആന്റോജോസഫ്–ജോമോൻ ടി ജോൺ–ഷമീർ മുഹമ്മദ്