മുഴുവന്‍ സൈന്യത്തെയും ഉപയോഗിച്ച്‌ പാലസ്തീനില്‍ ആക്രമണം നടത്തുമെന്നും സർക്കാർ സ്കൂളുകൾ ബോംബിട്ട് തകർക്കുമെന്നും മുന്നറിയിപ്പ് നൽകി ഇസ്രായേൽ.

മുഴുവന്‍ സൈന്യത്തെയും ഉപയോഗിച്ച്‌ പാലസ്തീനില്‍ ആക്രമണം നടത്തുമെന്നും സർക്കാർ സ്കൂളുകൾ ബോംബിട്ട് തകർക്കുമെന്നും മുന്നറിയിപ്പ് നൽകി  ഇസ്രായേൽ.

ഗാസ: വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഇസ്രായേലും ഹമാസും ആവര്‍ത്തിച്ചതോടെ ക്രൂരത തുടർന്ന് ഇസ്രായേൽ.

മുഴുവന്‍ സൈന്യത്തെയും ഉപയോഗിച്ച്‌ പാലസ്തീനില്‍ ആക്രമണം നടത്തുമെന്നും സർക്കാർ സ്കൂളുകൾ ബോംബിട്ട് തകർക്കുമെന്നും മുന്നറിയിപ്പ് നൽകി.
ഗാസയിലെ വൈദ്യുത വിതരണ ശൃംഖല കുടുവെള്ള വിതരണ പ്ലാന്റ്  ആശുപത്രിയിലേക്കുള്ള റോഡുകൾ ഇസ്രയേല്‍ ഭീകര സേന തകര്‍ത്തു.ഇന്നലെയും ഇന്നുമായി 18സ്ത്രീകളും 12 കുട്ടികളും അടക്കം 52പേ‌ര്‍ കൊല്ലപ്പെട്ടു. ഇതോടെ ഗാസയിലെ മരണസംഖ്യ 200 കടന്നു 1200പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്