അത്യുഗ്രൻ പ്രീപെയ്ഡ് പ്ലാനുകളുമായി ജിയോ.

അത്യുഗ്രൻ പ്രീപെയ്ഡ് പ്ലാനുകളുമായി ജിയോ.


ജിയോ ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഏറ്റവും ലാഭകരമായ ഒരു ഓഫര്‍ ആണ് 2599 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭ്യമാകുന്നത് .2599 രൂപയുടെ റീച്ചാര്‍ജുകളില്‍ ജിയോ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ജി ഡാറ്റയാണ് .അതുപോലെ തന്നെ ഈ പ്ലാനുകളില്‍ ജിയോ ഉപഭോതാക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും ലഭ്യമാകുന്നതാണു് .2599 രൂപയുടെ ഈ പ്ലാനുകള്‍ക്ക് ജിയോ നല്‍കുന്നത് 365 ദിവസ്സത്തെ വാലിഡിറ്റിയാണ് .10 ജിബി ഡാറ്റ എക്സ്ട്രാ ലഭിക്കുന്നുണ്ട് .മുഴുവനായി 740 ജിബി ഡാറ്റ ഈ പ്ലാനുകളില്‍ ലഭിക്കുന്നതാണ് .

ജിയോ നല്‍കുന്ന മറ്റു പ്രീപെയ്ഡ് പ്ലാനുകള്‍, ജിയോയുടെ ഫോണ്‍ ഉപഭോതാക്കള്‍ക്ക് ഇതാ പുതിയ രണ്ടു ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നു .39 രൂപയുടെ റീച്ചാര്‍ജുകളില്‍ കൂടാതെ 69 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭിക്കുന്ന രണ്ടു പ്ലാനുകളാണ് ഇപ്പോള്‍ ജിയോ ഫോണ്‍ ഉപഭോതാക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത് .കൊറോണയുടെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കുറഞ്ഞ നിരക്കില്‍ രണ്ടു ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത് .കൊറോണയുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ജിയോ അവരുടെ സൗജന്യ കോളിംഗ് നടപ്പിലാക്കിയിരുന്നു .

39 രൂപയുടെ റീച്ചാര്‍ജുകളില്‍ ജിയോ ഫോണ്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 100 MB ഹൈ സ്പീഡ് ഇന്റര്‍നെറ്റ് എന്നിവയാണ് .ഈ ഓഫറുകള്‍ക്ക് 14 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇപ്പോള്‍ ലഭ്യമാകുന്നത് .100 എം ബി കഴിഞ്ഞാല്‍ പിന്നെ ഉപഭോതാക്കള്‍ക്ക് 64 Kbps സ്പീഡില്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്നു . അടുത്തതായി എത്തിയിരിക്കുന്നത് 69 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭിക്കുന്ന പ്ലാനുകളാണ് .69 രൂപയുടെ റീച്ചാര്‍ജുകളില്‍ ജിയോ ഫോണ്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 500 MB ഹൈ സ്പീഡ് ഇന്റര്‍നെറ്റ് എന്നിവയാണ് .ഈ ഓഫറുകള്‍ക്ക് 14 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇപ്പോള്‍ ലഭ്യമാകുന്നത് .500 എം ബി കഴിഞ്ഞാല്‍ പിന്നെ ഉപഭോതാക്കള്‍ക്ക് 64 Kbps സ്പീഡില്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്നു .മുഴുവനായി 7 ജിബി ഡാറ്റയാണ് ഇതില്‍ ലഭിക്കുന്നത് .