കരുത്തരായ പശ്ചിമ ബംഗാളിനെ തകര്‍ത്ത് സന്തോഷ് ട്രോഫിയില്‍ രണ്ടാം ജയം സ്വന്തമാക്കി കേരളം.

കരുത്തരായ പശ്ചിമ ബംഗാളിനെ തകര്‍ത്ത് സന്തോഷ് ട്രോഫിയില്‍ രണ്ടാം ജയം സ്വന്തമാക്കി കേരളം.

മഞ്ചേരി :കരുത്തരായ പശ്ചിമ ബംഗാളിനെ തകര്‍ത്ത് സന്തോഷ് ട്രോഫിയില്‍ രണ്ടാം ജയം സ്വന്തമാക്കി കേരളം. ഇന്നലെ നടന്ന മത്സരത്തില്‍ ബംഗാളിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കേരളം മറികടന്നത്. മറ്റൊരു മത്സരത്തില്‍ മേഘാലയക്ക് വിജയത്തുടക്കം. രാജസ്ഥാനെ രണ്ടിനെതിരേ മൂന്നു ഗോളിനാണ് മേഘാലയ പരാജയപ്പെടുത്തിയത്.

വാര്‍ത്തകള്‍ വേഗത്തില്‍ ലഭിക്കാന്‍ ഇപ്പോള്‍ തന്നെ ജോയിന്‍ ചെയ്യൂ.