എല്‍.ബി.എസ് സെന്റര്‍ അപേക്ഷ ക്ഷണിച്ചു.

എല്‍.ബി.എസ് സെന്റര്‍  അപേക്ഷ ക്ഷണിച്ചു.


കാസര്‍ഗോഡ്; എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കാസര്‍കോട്, കാഞ്ഞങ്ങാട് കേന്ദ്രങ്ങളില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുളള പി.ജി.ഡി.സി.എ , ഡി.സി.എ , നാലു മാസം ദൈര്‍ഘ്യമുളള ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ എന്നീ കോഴ്‌സുകളിലെ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.വിശദവിവരങ്ങള്‍ക്ക് www.lbscentre.kerala.gov.in/services/courses എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍- കാസര്‍കോട് (9809803022) , കാഞ്ഞങ്ങാട് 9447240174.

വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...