മലബാര്‍ ഗോള്‍ഡ് സ്വര്‍ണ്ണം വീട്ടിലെത്തിക്കും.

ലോക്ക്ഡൗണില്‍ കടകള്‍ അടച്ചിട്ട പശ്ചാത്തലത്തിലാണിത്.

മലബാര്‍ ഗോള്‍ഡ് സ്വര്‍ണ്ണം വീട്ടിലെത്തിക്കും.


കോഴിക്കോട്: അക്ഷയതൃതീയയോട് അനുബന്ധിച്ച്‌ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ ആകര്‍ഷക ഓഫറുകളോടെ, ലളിതമായ ഓണ്‍ലൈന്‍ സൗകര്യമൊരുക്കി ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളില്‍ ഒന്നായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്. ലോക്ക്ഡൗണില്‍ കടകള്‍ അടച്ചിട്ട പശ്ചാത്തലത്തിലാണിത്. വെബ്‌സൈറ്റ് : https://www.malabargoldanddiamonds.com/akshaya-tritiya-offer

ഏപ്രില്‍ 26വരെയുള്ള അക്ഷയതൃതീയ ഓണ്‍ലൈന്‍ വില്പനയിലൂടെ, സ്വര്‍ണം ബുക്ക് ചെയ്യുന്നവര്‍ക്ക് ലോക്ക്ഡൗണിന് ശേഷം ഷോറൂമുകള്‍ തുറക്കുമ്ബോള്‍ അവ കൈപ്പറ്രാം.

ബുക്ക് ചെയ്‌ത ദിവസത്തേയോ കൈപ്പറ്റുന്ന ദിവസത്തേയോ വില താരതമ്യം ചെയ്‌ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് അവ സ്വന്തമാക്കാം. പണിക്കൂലിയില്‍ 30 ശതമാനം കിഴിവുമുണ്ട്. ഡയമണ്ടുകള്‍ക്ക് 20 ശതമാനമാണ് വിലക്കിഴിവ്.

എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചുള്ള 15,000 രൂപയ്ക്കുമേലുള്ള പര്‍ച്ചേസിന് അഞ്ചു ശതമാനം കാഷ്ബാക്ക് ലഭിക്കുമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. സമീപത്തെ മലബാര്‍ ഗോള്‍ഡ് ഷോറൂമില്‍ ഫോണില്‍ ബന്ധപ്പെട്ടാല്‍ ബാങ്ക് ട്രാന്‍സ്ഫര്‍ വഴി പണമടയ്ക്കാനുള്ള സൗകര്യവും ലഭിക്കും. ഫോണ്‍ : 81118 67916, 86065 53916. പരിശുദ്ധ സ്വര്‍ണം, അവയ്ക്ക് ഇന്‍ഷ്വറന്‍സ്, ബൈബാക്ക് ഗ്യാരന്റി, സ്വര്‍ണം തിരിച്ചെടുക്കുന്നതിന് സീറോ ഡിഡക്ഷന്‍ ചാര്‍ജ്, ഇടപാടുകളിലെ സുതാര്യത തുടങ്ങിയ സേവനങ്ങളും മലബാര്‍ ഗോള്‍ഡിന്റെ സവിശേഷതയാണ്.