പ്രണയാർദ്രമായി കിടിലൻ ഫോട്ടോഷൂട്ട്‌.

പ്രണയാർദ്രമായി കിടിലൻ ഫോട്ടോഷൂട്ട്‌.


സോഷ്യൽ മീഡിയയിൽ നിരവധി ഫോട്ടോഷൂട്ടുകൾ വൈറൽ ആകാറുണ്ട്. പലതും പല ആശയങ്ങളിൽ ഉള്ളതാണ്. വെഡിങ്ങ് ഷൂട്ടുകളാണ് പലതും. ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റാൻ ഏതറ്റം വരെ പോകാനും ആളുകൾ ശ്രമിക്കാറുണ്ട്. പലതും സോഷ്യൽ മീഡിയയിൽ സൈബർ അക്രമണങ്ങൾക്കും വിധേയമാകാറുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തലശ്ശേരി ബീച്ചിൽ വെച്ച് എടുത്ത ഫോട്ടോഷൂട്ട്‌ ആണ്.മീത് റിതുശ എന്നിവരുടെ ഫോട്ടോഷൂട്ടാണ് വൈറൽ ആകുന്നത്.പിക്സൽ 9 വിശ്വൽ മീഡിയ ആണ് ഈ പുതിയ ഫോട്ടോഷൂട്ടിന് പിന്നിൽ. തലശ്ശേരി ധർമ്മടം ബീച്ചിലായിരുന്നു ഈ ഫോട്ടോഷൂട്ട് ഒരുക്കിയത്.ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു.