മെഗാ വാക്‌സിനേഷൻ ഡ്രൈവുമായി നെസ്റ്റ് ഗ്രൂപ്പ്‌

മെഗാ വാക്‌സിനേഷൻ ഡ്രൈവുമായി നെസ്റ്റ് ഗ്രൂപ്പ്‌


എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നെസ്റ്റ് ഗ്രൂപ്പ്‌ തങ്ങളുടെ മുഴുവൻ എംപ്ലോയീസ് നുമായി മെഗാ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിവിധ ഡിവിഷനുകളിലായി പ്രവർത്തിക്കുന്ന 4000 ത്തോളം ആളുകൾക്കായാണ് ഈ മെഗാ ക്യാമ്പ്. സംസ്ഥാനത്തു തന്നെ ആദ്യമായാണ് ഇത്രയധികം ആളുകൾക്ക് സൗജന്യമായി വാക്‌സിനേഷൻ നൽകുന്നതെന്നു നെസ്റ്റ് ഗ്രൂപ്പ്‌ മാനേജ്മെന്റ് അറിയിച്ചു.