എം.ജി. സര്‍വകലാശാല എം.എ. സ്‌പോട് അഡ്മിഷന്‍ ഡിസംബര്‍ 28ന്

എം.ജി. സര്‍വകലാശാല എം.എ. സ്‌പോട് അഡ്മിഷന്‍ ഡിസംബര്‍ 28ന്


കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ എം.എ. ഗാന്ധിയന്‍ സ്റ്റഡീസ്, ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നീ വിഷയങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഡിസംബര്‍ 28ന് സ്പോട്ട് അഡ്മിഷന്‍. ക്യാറ്റ് പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യരായവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 28ന് വൈകീട്ട് നാലിനകം സ്‌കൂള്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. വിശദവിവരത്തിന് ഫോണ്‍: 0481 - 2731039.

 

വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...