മുംബൈക്ക് ടോസ്: സൂപ്പര്‍ കിങ്‌സിനെ ബാറ്റിങ്ങിന് വിട്ടു.

മുംബൈക്ക് ടോസ്:  സൂപ്പര്‍ കിങ്‌സിനെ ബാറ്റിങ്ങിന് വിട്ടു.


ഡൽഹി: ഐ.പി.എല്ലിൽ ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സിനെ ബാറ്റിങ്ങിനയച്ചു.

മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ചെന്നൈ ഇറങ്ങുന്നത്. മുംബൈ നിരയിൽ ജയന്ത് യാദവ്, നഥാൻ കോൾട്ടർ നെയ്ൽ എന്നിവർക്ക് പകരം ജെയിംസ് നീഷാമും ധവാൽ കുൽക്കർണിയും ഇടംനേടി.