നാഷണൽ ജൂനിയർ അത്ലറ്റിക്സ് കേരളത്തിന് വേണ്ടി വെള്ളി നേടി നയന ജോസ്

നാഷണൽ ജൂനിയർ അത്ലറ്റിക്സ് കേരളത്തിന് വേണ്ടി വെള്ളി നേടി നയന ജോസ്

നാഷണൽ ജൂനിയർ അത്ലറ്റിക്സ്  കേരളത്തിന് വേണ്ടി വെള്ളി നേടി നയന ജോസ്

കൊല്ലം :35  ആ മത് നാഷണൽ ജൂനിയർ അത്ലറ്റിക്സ് ചാംപ്യൻഷിപ്  2019  ഹൈദ്രാബാദ്ൽ നടന്ന മത്സരത്തിൽ കൊല്ലം  മുഖത്തല എന്ന ഗ്രാമത്തില്നിന്നും ആദ്യമായി നയന ജോസ് നാഷണൽ അത്ലറ്റിക് മീറ്റ് 100 മീറ്ററിൽ ഹഡിൽസിൽ വെള്ളി നേടി 

https://www.facebook.com/jose.mathew.31105/videos/10215503706171712/

കൊല്ലം കണ്ണനല്ലൂർ ജോസ് ,ബിനിത ദമ്പതികളുടെ മകൾ ആണ് നയന ജോസ് .സ്കൂൾ വിദ്യഭ്യാസം കൊല്ലം  സായി സ്പോർട്സ് സ്കൂൾ .സബ്‌ജൂനിയേർ വിഭാഗം പെൺകുട്ടികളുടെ 100  മീറ്റർ ഓട്ടത്തിൽ മുൻപ് ഒന്നാം സ്ഥാനം നേടിയിരുന്നു