നീറ്റ് പിജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു.
ന്യൂഡൽഹി : നീറ്റ് പിജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു.റെക്കാർഡ് വേഗത്തിൽ പരീക്ഷ നടന്ന് 10 ദിവസത്തിനുള്ളിലാണ് ഫലം പ്രഖ്യാപിച്ചത്. ജനറൽ വിഭാഗത്തിന് 275 മാർക്കാണ് കട്ട് ഓഫ് നിശ്ചയിച്ചിരിക്കുന്നത്. ഒബിസി വിഭാഗത്തിലും എസ് സി, എസ് ടി വിഭാഗത്തിലും 245 മാർക്കാണ് കട്ട് ഓഫ്. nbe.edu.in, natboard.edu.in എന്നീ വെബ്സൈറ്റിൽ നിന്ന് വിദ്യാർഥികൾക്ക് ഫലം അറിയാനാവും.