BROCODE ENTERTAINMENTS ന്റെ ബാനറിൽ അജിത്ത് സുകുമാർ സംവിധാനം ചെയ്തിരിക്കുന്ന പുതിയ ഷോർട്ട് ഫിലിം 'DHUM PARTY'.

BROCODE ENTERTAINMENTS ന്റെ ബാനറിൽ അജിത്ത് സുകുമാർ സംവിധാനം ചെയ്തിരിക്കുന്ന പുതിയ ഷോർട്ട് ഫിലിം 'DHUM PARTY'.


BROCODE ENTERTAINMENTS ന്റെ ബാനറിൽ അജിത്ത് സുകുമാർ സംവിധാനം ചെയ്തിരിക്കുന്ന പുതിയ ഷോർട്ട് ഫിലിം ആണ് *DHUM PARTY*. നായകനായി അജിത്ത് സുകുമാർ ഉം നായികയായി റോണ അഗസ്റ്റിൻ ഉം അഭിനയിച്ചിരിക്കുന്നു. വിഷ്ണു ശിവ, ബിബിൻ ബെന്നി, റിഫിയാസ് അൽ മുബാരക്, അലോഷ്യസ് സേവ്യർ, അഗസ്റ്റിൻ വി പെട്ട, ഗീത ഉണ്ണികൃഷ്ണൻ, ബാസിൽ, ആൻഡ്രോക്ലിസ് എന്നിവർ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. തികച്ചും എന്റർടെയ്നിങ്ങായിട്ടുള്ള ഈ ഷോർട്ട് ഫിലിം നിർമിച്ചിരിക്കുന്നത് BROCODE ENTERTAINMENTS തന്നെയാണ്.

Music: ദീപക് രവി & ശ്യാമിൽ

BGM: ജോയ്സ് ജോസഫ്

Editing: ആദർശ് ഡ്രോയ്ഡ് എന്നിവർ നിർവഹിച്ചിരിക്കുന്നു.

https://youtu.be/9K8mmjSCVGM