എറണാകുളം ജില്ലയിൽ ഇന്ന് 5361 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.

സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 5238

എറണാകുളം ജില്ലയിൽ ഇന്ന് 5361 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.


 

എറണാകുളം ജില്ലയിൽ  ഇന്ന് 5361 പേർക്ക്  രോഗം  സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 5

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 5238

•ഉറവിടമറിയാത്തവർ- 106

• ആരോഗ്യ പ്രവർത്തകർ - 12

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര -  202

• പള്ളുരുത്തി -  160

• രായമംഗലം  - 156

• വാഴക്കുളം -   151

• ഫോർട്ട് കൊച്ചി - 128

• തൃപ്പൂണിത്തുറ  - 118

• കളമശ്ശേരി -107

• പിറവം  - 106

• പള്ളിപ്പുറം - 101

• മട്ടാഞ്ചേരി  - 91

• കാലടി   - 79

• മരട്  - 77

• ഇടക്കൊച്ചി  - 76

• കിഴക്കമ്പലം - 75

• ഉദയംപേരൂർ  - 74

• ചേന്ദമംഗലം  - 73

• കുന്നുകര  - 70

• ചേരാനല്ലൂർ  - 69

• എളംകുന്നപ്പുഴ - 68

• മലയാറ്റൂർ  നീലീശ്വരം  - 67

• വേങ്ങൂർ - 67

• ശ്രീമൂലനഗരം - 67

• ആലുവ  - 62

• എളമക്കര -  61

• കോട്ടുവള്ളി  - 61

• കോട്ടപ്പടി - 60

• കടവന്ത്ര - 58

• ചെല്ലാനം  - 58

• മുടക്കുഴ  - 56

• കീഴ്മാട്  - 53

• എറണാകുളം സൗത്ത്  - 51

• പല്ലാരിമംഗലം - 51

• അങ്കമാലി - 49

• ഒക്കൽ  - 49

• ഏലൂർ  - 48

• കടുങ്ങല്ലൂർ - 48

• കറുകുറ്റി  - 48

• ചൂർണ്ണിക്കര - 48

• കുമ്പളങ്ങി - 47

• ഐക്കാരനാട്  - 46

• നെടുമ്പാശ്ശേരി  - 46

• പാലാരിവട്ടം - 46

• വരാപ്പുഴ  - 46

• എടവനക്കാട്  - 45

• കലൂർ  - 45

• കോതമംഗലം  - 45

• വടുതല - 45

• ചെങ്ങമനാട്  - 44

• പായിപ്ര  - 44

• എടത്തല  - 43

• ഞാറക്കൽ  - 43

• പെരുമ്പടപ്പ്  - 43

• പെരുമ്പാവൂർ  - 42

• വെണ്ണല  - 42

• വെങ്ങോല -  41

• ഇടപ്പള്ളി - 40

• തോപ്പുംപടി - 40

• ആമ്പല്ലൂർ  - 39

• നോർത്തുപറവൂർ- 39

• മൂവാറ്റുപുഴ  - 39

• കല്ലൂർക്കാട്  - 38

• നെല്ലിക്കുഴി - 38

• മൂക്കന്നൂർ - 37

• പൂതൃക്ക  - 36

• വടവുകോട്   - 36

• മുണ്ടംവേലി  - 34

• എറണാകുളം നോർത്ത് - 33

• കാഞ്ഞൂർ  - 33

• കുട്ടമ്പുഴ -  33

• തിരുമാറാടി  - 33

• ആലങ്ങാട്  - 32

• വൈറ്റില  - 31

• പുത്തൻവേലിക്കര  - 30

• ഏഴിക്കര  - 28

• തമ്മനം - 28

• തിരുവാണിയൂർ - 27

• പൈങ്ങോട്ടൂർ  - 27

• തേവര  - 26

• പച്ചാളം  - 26

• വടക്കേക്കര - 26

• മാറാടി  - 25

• മുളന്തുരുത്തി - 25

• ആവോലി  - 24

• കടമക്കുടി  - 23

• കരുമാലൂർ  - 23

• കൂവപ്പടി  - 22

• കവളങ്ങാട്  - 21

• പോണേക്കര  - 21

• ഇലഞ്ഞി - 20

• കൂത്താട്ടുകുളം - 20

• തുറവൂർ  - 20

• മഴുവന്നൂർ - 20

• വാളകം  - 20

• അശമന്നൂർ  - 19

• പനമ്പള്ളി നഗർ - 19

• അയ്യപ്പൻകാവ്  - 18

• ചിറ്റാറ്റുകര - 17

• പോത്താനിക്കാട് - 16

• ആയവന -  15

• എടക്കാട്ടുവയൽ-  15

• പിണ്ടിമന-  15

• നായരമ്പലം- 14

• പാറക്കടവ് - 14

• വാരപ്പെട്ടി - 14

• കുമ്പളം  - 12

• കുഴിപ്പള്ളി - 11

• പനയപ്പിള്ളി - 10

• പാമ്പാകുട - 10

• മുളവുകാട് - 10

• രാമമംഗലം - 10

• ഐ എൻ എച്ച് എസ് - 9

• പോലീസ് ഉദ്യോഗസ്ഥൻ-  2

• അതിഥി തൊഴിലാളി - 29

 

പത്തിൽ  താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

 

കീരംപാറ,ചോറ്റാനിക്കര,മഞ്ഞള്ളൂർ,കുന്നത്തുനാട്,പാലക്കുഴ,പൂണിത്തുറ, എളംകുളം,മഞ്ഞപ്ര,ആരക്കുഴ,കരുവേലിപ്പടി,കുന്നുംപുറം, മണീട് ,അയ്യമ്പുഴ.

• ഇന്ന് 2735 പേർ രോഗ മുക്തി നേടി. 

• ഇന്ന് 8470  പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 10126  പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 98454  ആണ്. 

 

• ഇന്ന് 167  പേരെ  ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു. 

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 240 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 

59095 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ്  കേസുകൾ ഉൾപ്പെടാതെ)

 

• കളമശ്ശേരി മെഡിക്കൽ കോളേജ്  -  203

• പി വി എസ്   - 79

• ജി എച്ച് മൂവാറ്റുപുഴ- 44

. ജി എച്ച് എറണാകുളം-

36

• ഡി എച്ച് ആലുവ- 73

• പള്ളുരുത്തി താലൂക്ക് 

ആശുപത്രി - 42

• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി - 42

. പറവൂർ താലൂക്ക് ആശുപത്രി - 16

ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി - 62

പെരുമ്പാവൂർ താലൂക്ക് ആശുപത്രി - 41

കോതമംഗലം താലൂക്ക് ആശുപത്രി - 22

• സഞ്ജീവനി – 104

• സ്വകാര്യ ആശുപത്രികൾ - 2251

• എഫ്  എൽ റ്റി  സികൾ  - 35

• എസ് എൽ റ്റി സി കൾ- 

465

ഡോമിസിലറി കെയർ സെൻ്റെർ- 567

• വീടുകൾ- 55013

 

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 64456  ആണ്. 

 

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 17422 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 923 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 321 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.