എറണാകുളം ജില്ലയിൽ ഇന്ന് 2394 പേർക്ക് കോവിഡ്  രോഗം സ്ഥിരീകരിച്ചു.

എറണാകുളം ജില്ലയിൽ ഇന്ന് 2394 പേർക്ക് കോവിഡ്  രോഗം സ്ഥിരീകരിച്ചു.


എറണാകുളം ജില്ലയിൽ ഇന്ന് 2394 പേർക്ക് കോവിഡ്  രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 5

• സമ്പർക്കം വഴി രോഗം 

സ്ഥിരീകരിച്ചവർ - 2381

• ഉറവിടമറിയാത്തവർ- 6

• ആരോഗ്യ പ്രവർത്തകർ - 2

• ഇന്ന് 921 പേർ രോഗ മുക്തി നേടി.

• ഇന്ന് 2530 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 646 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 17347 ആണ്. 

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11917 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 10018 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 23.90 (TPR) ആണ്.

.ഇന്ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 28021 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 17320 ആദ്യ ഡോസും, 7415 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 11724 ഡോസും, 16294 ഡോസ് കോവാക്സിനും 3 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്. 

ആരോഗ്യ പ്രവർത്തകർക്കും, മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസായി 3286 ഡോസ് വാക്സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 10975 ഡോസ് മുൻകരുതൽ ഡോസ് നൽകി

ജില്ലയിൽ ഇതുവരെ 

5607921 ഡോസ് വാക്സിനാണ് നൽകിയത്. 3103504 ആദ്യ ഡോസ് വാക്സിനും, 2493442 സെക്കൻ്റ് ഡോസ് വാക്സിനും നൽകി.

ഇതിൽ 4994921 ഡോസ് കോവിഷീൽഡും, 596471 ഡോസ് കോവാക്സിനും, 16529 ഡോസ് സുപ്ട്നിക് വാക്സിനുമാണ്.

.ഇന്ന് 150 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 99 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

.മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 1578 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.