സേനയില്‍ എന്‍ജിനീയറിങ് ബിരുദ ധാരികള്‍ക്ക് അവസരം ; മാര്‍ച്ച് 26- നകം അപേക്ഷിക്കാം.

സേനയില്‍ എന്‍ജിനീയറിങ് ബിരുദ ധാരികള്‍ക്ക് അവസരം ; മാര്‍ച്ച് 26- നകം അപേക്ഷിക്കാം.


സേനയില്‍ എന്‍ജിനീയറിങ് ബിരുദ ധാരികള്‍ക്ക് അവസരം, മാര്‍ച്ച് 26- നകം അപേക്ഷിക്കാം.

ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ 133-ാം ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

എഴുത്തു പരീക്ഷയും കായിക ക്ഷമതാ പരീക്ഷയും ഇല്ലാതെ കരസേനയിൽ ലെഫ്റ്റനന്റ് റാങ്കിൽ ഓഫീസർ ആകാം

49 ആഴ്ചയിലെ പരിശീലനത്തിനു ശേഷം ലെഫ്റ്റനന്റ് തസ്തികയിൽ നിയമിക്കും.

പരിശീലനസമയത്തുള്ള *₹56,100* രൂപ സ്റ്റൈപ്പൻഡ് 

ചുരുക്കപ്പട്ടികയിലുൾപ്പെടുന്നവർക്ക് രണ്ട് ഘട്ടങ്ങളിലായി അഭിമുഖമുണ്ടാ കും. അതിനുശേഷമാകും നിയമനം.

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക.

????http://bit.ly/indian-army-tgc-2021

????http://bit.ly/indian-army-tgc-2021

????http://bit.ly/Latest-Govt-Job2021

ഓൺലൈനായി  അപേക്ഷിക്കേണ്ട അവസാന തീയതി: 2021 മാർച്ച് 26.