നഴ്സിംഗ് ബിരുദ ധാരികള്‍ക്കു യുകെ യില്‍ അവസരം

നഴ്സിംഗ് ബിരുദ ധാരികള്‍ക്കു യുകെ യില്‍ അവസരം


നഴ്സിംഗ് ബിരുദ ധാരികള്‍ക്കു യുകെ യില്‍ അവസരം

സംസ്ഥാന സര്‍ക്കാരിന്റ്റെ യും അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം കേരള യുടെയും നേതൃത്വത്തില്‍ നഴ്സിംഗ് ബിരുദ ധാരികള്‍ക്കായി നടത്തുന്ന നഴ്സസ് ക്രാഷ് ഫിനിഷിങ് കോഴ്സ് ലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. യോഗ്യത നഴ്സിംഗ് ബിരുദം.വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് യുകെ യില്‍ തൊഴില്‍ നേടാനുള്ള അവസരീ ഉണ്ടായിരിക്കും.പരിശീലന കാലാവധി 5 മുതല്‍ 10 മാസം വരെ.വിശദവിവരങ്ങള്‍ക്കും അഡ്മിഷനും www.asapkerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 9495999633, 9495999719 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക