പോസ്റ്റോഫീസ് വഴി ഏതൊരു ബാങ്കിലെയും പണമയക്കാം ; വീഡിയോ ശ്രദ്ധേയമാകുന്നു.

ഇന്ത്യ പോസ്റ്റ്‌, ഇന്ത്യ പോസ്റ്റ്‌ പേയ്‌മെന്റ് ബാങ്ക് , (Ippb) നിങ്ങള്ക്കായി നൽകുന്ന പുതിയ ചുവടു വെയ്പ്പാണ്. വിഷ്‌ണു കൃഷ്‌ണ ഇന്ത്യ പോസ്റ്റ്‌ ന് വേണ്ടി തയ്യാറാക്കിയ ഈ വീഡിയോ.

പോസ്റ്റോഫീസ് വഴി ഏതൊരു ബാങ്കിലെയും പണമയക്കാം ; വീഡിയോ ശ്രദ്ധേയമാകുന്നു.

പൊതുജനങ്ങളുടെ അറിവിനായി പോസ്റ്റോഫീസിന്റെ പുതിയ സേവനങ്ങളാണ് വീഡിയോയുടെ അവതരിപ്പിക്കുന്നത് .