ചങ്കിലെ പെണ്ണാണവൾ | PART 8

പോലീസ് സ്റ്റേഷനിൽ പ്രിയയുടെ അച്ഛനും അമ്മയും കൂടെ ഹരിയും പോലീസിന് പരാതി നൽകി.

ചങ്കിലെ പെണ്ണാണവൾ | PART 8


പോലീസ് സ്റ്റേഷനിൽ പ്രിയയുടെ അച്ഛനും അമ്മയും കൂടെ ഹരിയും പോലീസിന് പരാതി നൽകി. ഒളിച്ചോട്ടം ആണ് കാരണം .ഇതേ തുടർന്ന് കൂട്ടുകാരെ പോലീസ് പിടിച്ചു സ്റ്റേഷനിൽ കൊണ്ട് വന്നു. 


പോലീസ് : ഹരിക്ക് ഇവരിൽ ആരേലും അറിയുമോ ???

ഹരി : ആദ്യം ഒന്നു മടിച്ചു.എന്നിട്ട് ഇങ്ങനെ പറഞ്ഞു 
രഞ്ജു ന്റെ കൂടെ ഇവന്മാരെ കണ്ടിട്ടുണ്ട്. അന്നേ ഞാൻ ഇവന്മാർക്ക് താക്കിരു കൊടുത്തതാ... 


ഹരി ദേഷ്യത്തോടെ കസേര തള്ളി മാറ്റി എണ്ണിറ്റു .
ഹരിയുടെ ദേഷ്യത്തിൽ എല്ലാവരും ഭയന്നു.

കൂട്ടുകാരൻ 1 :  ഡാ .... എല്ലാം ഒപ്പിച്ചു തന്നത് ഇവൻ അല്ലെ .ഇപോ എന്താ ഇവൻ ഇങ്ങനെ പറയുന്നത് .

കൂട്ടുകാരൻ 2 : ഞാൻ എല്ലാം സത്യം തുറന്നു പറയാൻ പോവ ..... സാർ.....

പോലീസ് : എന്താടാ .....നിന്നു പിറുപിറുക്കുന്നേ 
അവരെ കുറിച്ചു നിനക്കു എന്തെങ്കിലും അറിയാമോ ???

രോഹിത് : സാർ .. ഞങ്ങൾക്ക് ഒന്നും അറിയില്ല അവൻ ബാഗ്ലൂർ ക്ക് പോവനന്നാണ് പറഞ്ഞത്.

SI ദേഷ്യത്തോടെ വരുന്നത് മാത്രം ഓർമയുണ്ട് .പിന്നീട് ഹോസ്പിറ്റലിൽ ആണന്നു മനസിലായി..

കുടുക്കാരൻ 1 : ടാ പാച്ചു സത്യങ്ങൾ വിളിച്ചു പറയാൻ തുടങ്ങിയപോൾ നീ എന്തിനാ തടഞ്ഞത് .അടി വാങ്ങിത്തരൻ ആയിരുന്നോ ???

കൂട്ടുകാരൻ 2 : ആ പുല്ലന്റെ അടിക്കഉം ഇടിക്കും എന്തൊരു വേദന ആ.... കുറച്ചു കാലം വീട്ടിൽ തന്നെ .....

രോഹിത് : കിണ്ണാ... നീ എന്ത് സത്യം ആണ് വിളിച്ചു പറയാൻ പോയത് ?? നിനക്ക് അറിയുവോ രഞ്ജു എവിടെ പോയതാണ് എന്നു ..???

കൂട്ടുകാരെല്ലാം മുഖത്തോടു മുഖം നോക്കി തല കുനിച്ചു ഒരേ സ്വരത്തിൽ ഇല്ല എന്നു മറുപടി പറഞ്ഞു...

രോഹിത് : പിന്നെ നീ എന്ത് സത്യം ആണ് പറയുന്നത്. ഇപോ ഇത്രയും കിട്ടിയുള്ളൂ നീ പൊട്ടത്തരം കൂടി പറഞ്ഞിരുന്നു എങ്കിൽ കുറെ കൂടി കിട്ടിയേനെ......


അങ്ങനെ കേസ് ഉം വഴക്കും വേദനയും എല്ലാം ആയി നാളുകൾ കുറെ കഴിഞ്ഞു. പിന്നീട് രഞ്ജു ന്റെയും പ്രിയയുടെയും കാര്യം എല്ലാരും മറന്നു തുടങ്ങി...


തുടരും...

ചങ്കിലെ പെണ്ണാണവൾ | PART 9