ചെണ്ടയുമായി തിളങ്ങി; സനൽകുമാറിൻ്റെ ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങള്‍.

ചെണ്ടയുമായി തിളങ്ങി; സനൽകുമാറിൻ്റെ ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങള്‍.


മിനിസ്‌ക്രീനിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ പ്രിയങ്കരനായ താരമാണ് സനൽകുമാർ അടൂർ. മിനിസ്‌ക്രീനില്‍ പ്രണവ് മോഹൻലാലിൻ്റെ അപരനായി എത്തി തുടർന്ന് ഫിലിം അവാർഡുകളിലുടെ സിനിമയിലേക്ക് കാലെടുത്ത് വെക്കുകയായിരുന്നു സനൽ.

 

വീഡിയോ 

സോഷ്യല്‍മീഡിയയില്‍ സജീവമായ സനൽ പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ടുകളും മറ്റു വിശേഷങ്ങളുമൊക്കെ പെട്ടന്നുതന്നെ ആളുകൾ സ്വീകരിക്കാറുണ്ട്. സനലിൻ്റ ഓണം സ്‌പെഷല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഫോട്ടോഗ്രാഫർ ബിനേഷ് മെമ്മറിമേക്കേഴ്സാണ് ചിത്രങ്ങൾ പകർത്തിയത്.

ചിത്രങ്ങൾ കാണാം 

വാര്ത്തകള് വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്ത്തകള് ടെലെഗ്രാമിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ