ശ്രീലക്ഷ്മി അറക്കലിന്റെ പുതിയ ചിത്രത്തിന് നേരെ സൈബർ ആക്രമണം

ശ്രീലക്ഷ്മി അറക്കലിന്റെ പുതിയ ചിത്രത്തിന് നേരെ സൈബർ ആക്രമണം


സോഷ്യൽ ആക്ടിവിസ്റ്റും ഫെമിനിസ്റ്റ് മാണ് ശ്രീലക്ഷ്മി അറക്കൽ. സമൂഹത്തിൽ നടക്കുന്ന എല്ലാത്തരം വിഷയങ്ങളോടും അഭിപ്രായപ്രകടനം നടത്തുന്ന ആളാണ് ശ്രീലക്ഷ്മി അതുകൊണ്ട് തന്നെ വലിയ വിഭാഗം തന്നെ ശ്രീലക്ഷ്മിയെ സപ്പോർട്ട് ചെയ്തു കൊണ്ടും വിമർശിച്ചു കൊണ്ടും രംഗത്തെത്തിയിട്ടുണ്ട്. ചെറുതും വലുതുമായ സാമൂഹ്യപ്രശ്നങ്ങളിൽ എന്നും തന്റെ താഴെ അഭിപ്രായം പറയുന്ന ശ്രീലക്ഷ്മി പലപ്പോഴും സോഷ്യൽ മീഡിയയിൽ നിന്നും മോശമായ പ്രതികരണങ്ങൾ നേരിട്ടിട്ടുണ്ട്.

 ശ്രീലക്ഷ്മി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വിമർശനം നേരിടുന്നത്. ഫെമിനിസ്റ്റ് ആറ്റിട്യൂട് ഉള്ളതുകൊണ്ട് തന്നെ താരത്തിന് പലപ്പോഴും പലരും കളിയാക്കിയിട്ടുണ്ട് എന്നാൽ ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചതിനു ശേഷം വലിയ രീതിയിലുള്ള വിമർശനങ്ങളാണ് നേരിട്ടത്. 

ഇനിയും തുറന്നുകാണിക്കാൻ എന്തെങ്കിലുമുണ്ടോ, ഇത്രയ്ക്കും വേണ്ടായിരുന്നു തുടങ്ങി വളരെ മോശമായ രീതിയിലുള്ള കമന്റുകൾ വരെ പോസ്റ്റിനു താഴെ വരുന്നുണ്ട് ബ്ലൗസ് ഉടുത്ത തന്റെ മാറിടങ്ങൾ കാണിക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുള്ളത്. എന്തായാലും ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വമ്പിച്ച വിജയമായി മാറിയിരിക്കുകയാണ് താഴെ വരുന്ന കമന്റുകൾ കാണുമ്പോൾ പലരും സപ്പോർട്ട് ചെയ്യുന്നതും കാണാം