മനുഷ്യ മഹാശ്യംഖലയിലേക്ക് വന്ദേമാതരം മുഴക്കിയെത്തിയ യുവാവിന്റെ ആത്മഹത്യാശ്രമം

ഞരമ്പ് മുറിച്ച യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മനുഷ്യ മഹാശ്യംഖലയിലേക്ക് വന്ദേമാതരം മുഴക്കിയെത്തിയ യുവാവിന്റെ ആത്മഹത്യാശ്രമം


കൊല്ലം: മനുഷ്യമഹാശ്യംഖലയ്ക്കിടെ കൊല്ലം ചിന്നക്കടയിൽ ബി ജെ പി പ്രവർത്തകന്‍റെ ആത്മഹത്യശ്രമം.കത്തിയുമായി ഇയാൾ മനുഷ്യ മഹാശ്യംഖലയിലേക്ക് എത്തുകയായിരുന്നു. വന്ദേമാതരം മുഴക്കിയെത്തിയ ഇയാൾ കൈ ഞരമ്പ് മുറിക്കുകയായിരുന്നു.

 അജോയ് എന്ന RSS പ്രവർത്തകനാണ് കൊല്ലം ചിന്നക്കടയിൽ മനുഷ്യ മഹാശ്യംഖലയിലേക്ക്  കടന്നത്. തുടരെ വന്ദേമാതരം മുഴക്കിയ ഇയാളെ പോലീസ് ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.