ഷോപ്പിങ്​ വിസ്​മയമൊരുക്കി ലുലു ഹൈ​പ്പ​ര്‍ മാ​ര്‍​ക്കറ്റിൽ സൂപ്പര്‍ ഫ്രൈഡേ

ഷോപ്പിങ്​ വിസ്​മയമൊരുക്കി ലുലു  ഹൈ​പ്പ​ര്‍ മാ​ര്‍​ക്കറ്റിൽ  സൂപ്പര്‍ ഫ്രൈഡേ


മ​നാ​മ: ലോ​ക​മെ​ങ്ങും ബ്ലാ​ക്ക്​ ഫ്രൈ​ഡേ ഷോ​പ്പി​ങ്​ ഉ​ത്സ​വം ആ​ഘോ​ഷി​ക്കു​ന്ന​തി​ൻറെ  ഭാ​ഗ​മാ​യി ​ ലു​ലു ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ ആരംഭിച്ച സൂ​പ്പ​ര്‍ ഫ്രൈ​ഡേ ഷോ​പ്പി​ങ്​ മേ​ളയിൽ  ഉ​പ​ഭോ​ക്​​താ​ക്ക​ള്‍​ക്കാ​യി ഒ​രു​ക്കു​ന്ന​ത്​ പു​തു​മ​യാ​ര്‍​ന്ന ഷോ​പ്പി​ങ്​ വി​സ്​​മ​യം. ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ​ഐ.​ടി, മൊ​ബൈ​ല്‍, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍, ഫി​റ്റ്​​ന​സ്​ ഉ​പ​ക​ര​ണ​ങ്ങ​ള്‍, സൈ​ക്കി​ളു​ക​ള്‍, ട്രോ​ളി ബാ​ഗു​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ ആ​ക​ര്‍​ഷ​ക​മാ​യ വി​ല​ക്കു​റ​വാ​ണ്​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഗാ​ര്‍​മെന്‍റ്​ വി​ഭാ​ഗ​ത്തി​ലും പാ​ദ​ര​ക്ഷ​ക​ള്‍​ക്കും പ്ര​ത്യേ​ക ക്ലി​യ​റ​ന്‍​സ്​ സെ​യി​ലു​മു​ണ്ട്. 90 ​ശ​ത​മാ​നം വ​രെ ഡി​സ്​​കൗ​ണ്ടാ​ണ്​ ഇ​തി​ല്‍ ന​ല്‍​കു​ന്ന​ത്.

ന​വം​ബ​ര്‍ 23ന്​ ​തു​ട​ങ്ങി​യ ആ​ഘോ​ഷം ഡി​സം​ബ​ര്‍ അ​ഞ്ചു​വ​രെ നീ​ണ്ടു​നി​ല്‍​ക്കും. മു​ഖ്യ​മാ​യും ഡി​പ്പാ​ര്‍​ട്മെന്‍റ്​ സ്​​​റ്റോ​ര്‍ വി​ഭാ​ഗ​ത്തി​ലാ​ണ്​ ഓഫറുകൾ  പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ന്​ പു​റ​മെ, മീ​റ്റ്, ​ഫ്ര​ഷ്​ ജ്യൂ​സ്​ എ​ന്നി​വ​യി​ല്‍ ത്രി​ദി​ന ഓഫ​റു​ക​ളും ല​ഭ്യ​മാ​ണ്.

ലു​ലു​വി​െന്‍റ ഏ​റ്റ​വും വ​ലി​യ ഷോ​പ്പി​ങ്​ ആ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നാ​ണ്​ സൂ​പ്പ​ര്‍ ഫ്രൈ​ഡേ. ഏ​ക ദി​ന ഓഫർ , ദ്വി​ദി​ന ഓഫർ, ത്രി​ദി​ന ഓഫർ, ച​തു​ര്‍​ദി​ന ഓഫർ തു​ട​ങ്ങി​യ​വ മേ​ള​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ബ​ഹ്​​റൈ​നി​ലെ എ​ല്ലാ ലു​ലു ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ലും സൂ​പ്പ​ര്‍ ഫ്രൈ​ഡേ ഒാ​ഫ​ര്‍ ല​ഭ്യ​മാ​ണ്.

ഇ​തി​ന്​ പു​റ​മെ, ലു​ലു​വിെന്‍റ വെ​ബ്​​സൈ​റ്റ്​ വ​ഴി ഷോ​പ്പി​ങ്​ നടത്തുമ്പോൾ  പ്ര​ത്യേ​ക ഒാ​ഫ​റും ആ​രം​ഭി​ച്ചി​ട്ടു​​ണ്ടെ​ന്ന്​ ലു​ലു ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ്​ അ​സി. മാ​ര്‍​ക്ക​റ്റി​ങ്​ മാ​​നേ​ജ​ര്‍ ടി.​കെ നി​മി​ഷ്​ പ​റ​ഞ്ഞു. മാ​സ്​​റ്റ​ര്‍ കാ​ര്‍​ഡ്​ ക്രെ​ഡി​റ്റ്​ കാ​ര്‍​ഡ്​ ഉ​പ​യോ​ഗി​ച്ച്‌​ 10 ദി​നാ​റി​ന്​ മു​ക​ളി​ല്‍ ഒാ​ണ്‍​ലൈ​ന്‍ ഷോ​പ്പി​ങ്​​ ന​ട​ത്തു​േ​മ്ബാ​ള്‍ 20 ശ​ത​മാ​നം ഇ​ള​വ്​ വേ​റെ​യു​മു​ണ്ട്. പ​ര​മാ​വ​ധി 10 ദി​നാ​റാ​ണ്​ ഇ​ള​വ്​ ല​ഭി​ക്കു​ക.