Tag: Computer Training

EDUCATION

സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം.

പി.എസ്.സി. അംഗീകാരമുളള ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡി.ടി.പി ത്രൈമാസ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം.