നീസോ (NEEZO) ഡെലിവറി ആപ്ലിക്കേഷൻ ജനകീയമായി മുന്നേറുന്നു

നീസോ (NEEZO)  ഡെലിവറി ആപ്ലിക്കേഷൻ ജനകീയമായി മുന്നേറുന്നു


കൊല്ലം : ഗ്രാമപ്രദേശങ്ങളിൽ കൂടി ഡെലിവറി സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടം യുവസംരംഭകർ  ആരംഭിച്ച നീസോ (NEEZO) ഡെലിവറി ആപ്ലിക്കേഷൻ ജനകീയമായി മുന്നേറുന്നു  

covid-19 മഹാമാരിയുടെ  സമയത്ത് ജനങ്ങൾക്ക് സാമൂഹിക അകലം പാലിച്ചു വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഒരു വീട്ടിലേക്ക് അത്യാവശ്യം വേണ്ട പലവ്യഞ്ജനങ്ങൾ, പച്ചക്കറി, പഴം,  ഇറച്ചി മീൻ മുതലായവയും  ബേക്കറി,  റസ്റ്റോറൻറ് ഫുഡ്സ്, ഗിഫ്റ്റ് ഐറ്റംസ്,  പേഴ്സണൽ കെയർ പ്രോഡക്ടസ്,  ബേബി കെയർ  പ്രോഡക്ടസ് എന്നിവയും  വളരെ എളുപ്പത്തിൽ പർച്ചേസ് ചെയ്യാൻ  " നീസോ " സഹായിക്കുന്നു 

നിങ്ങളുടെ ലൊക്കേഷനിൽ നിന്ന്  15  കിലോമീറ്റർ അകലെയുള്ള റസ്റ്റോറൻസ് ബേക്കറി എന്നിവിടങ്ങളിൽ നിന്നും  നിങ്ങളുടെ ഇഷ്ട ഭക്ഷണം  നീസോ ആപ്പിലൂടെ പർച്ചേസ് ചെയ്യാൻ കഴിയും. 

തൃക്കണ്ണമംഗൽ, നെല്ലിക്കുന്നം, ഓടനാവട്ടം , വാപ്പാല, ചെപ്ര, ഉമ്മന്നൂർ പരുത്തിയറ, മുട്ടറ, വെളിയം, താന്നിമുക്ക്, തച്ചക്കോട്,  അലിമുക്ക്,  നെടുമൺകാവ്, പുലിയില, നല്ലില , പൂയപ്പള്ളി, മൈലോട്, കായില , അമ്പലംകുന്ന്, കൊട്ടറ, മീയണ്ണൂർ എന്നിവിടങ്ങളിലാണ് നിലവിൽ നീസോയുടെ സർവീസ് ലഭ്യമിയിട്ടുള്ളത്   

വരുന്ന ആഴ്ചകളിൽ കൊല്ലം ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ കൂടി  സർവീസ് വ്യാപിപ്പിക്കാൻ  ശ്രമം ആരംഭിച്ചിട്ടുണ്ട്.

വൻകിട ഫുഡ് ഡെലിവറി കമ്പനികൾ  നഗരപ്രദേശങ്ങളിൽ മാത്രം തങ്ങളുടെ സർവീസ് ഒതുക്കുമ്പോൾ  അവരിൽ നിന്ന് വ്യത്യസ്തമായി  ഗ്രാമപ്രദേശങ്ങളിൽ കൂടി ഓൺലൈൻ ഷോപ്പിംഗ്  സാധ്യമാക്കുക എന്നുള്ളതാണ് നീസോയുടെ ലക്ഷ്യം 

കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള പ്രൊഡക്ട്സ് ജനങ്ങളിലേക്ക് എത്തിക്കുക എന്നുള്ള  ലക്ഷ്യവുമായി  പ്രവർത്തനമാരംഭിച്ച  നീസോ അനവധി ഓഫറുകളാണ് കസ്റ്റമേഴ്സിന് ലഭ്യമാക്കിയിട്ടുള്ളത്. 

 


നീസോ ആപ്പിൽ നിന്നും പർച്ചേസ് ചെയ്യുന്നതെങ്ങനെ ?

1.  നിങ്ങളുടെ ആൻഡ്രോയ്ഡ് മൊബൈലിൽ നിന്നും 

     ഗൂഗിൾ പ്ലേസ്റ്റോർ ഓപ്പൺ ചെയ്യുക 

 2.  NEEZO DELIVERY APP  എന്ന് SEARCH ചെയ്യുക 

    https://play.google.com/store/apps/details?id=in.neezo.userapp

3.   ആപ്പ് Download ചെയ്ത് Install ചെയ്യുക

4.   നിങ്ങളുടെ Location സെലക്ട് ചെയ്ത് മൊബൈൽ നമ്പർ

      നൽകിക്കൊണ്ട്  രജിസ്റ്റർ ചെയ്യുക.            

5.   നിങ്ങൾക്ക് വേണ്ട  പ്രോഡക്ട് സെലക്ട് ചെയ്യുക.

6.   ഓഫർ ലഭിക്കുന്നതിനായി  നീസോയിൽ  നൽകിയിട്ടുള്ള Coupon Code ടൈപ്പ് ചെയ്യുക. 

7.   അഡ്രസ് ആഡ് ചെയ്ത് പെയ്മെൻറ് ഓപ്പൺ സെലക്ട് ചെയ്ത ശേഷം ഓർഡർ confirm ചെയ്യുക