സാംസങ് ഗാലക്‌സി എസ്21 സീരിസ് ജനുവരി 14ന് പുറത്തിറങ്ങും.

ഈ സീരിസിൽ സ്റ്റാൻഡേർഡ് ഗാലക്‌സി എസ്21, ഗാലക്‌സി എസ്21 പ്ലസ്, ഗാലക്‌സി എസ്21 അൾട്ര എന്നീ സ്മാർട്ട്ഫോണുകളായിരിക്കും ഉണ്ടായിരിക്കുക എന്നാണ് റിപ്പോർട്ടുകൾ.

സാംസങ് ഗാലക്‌സി എസ്21 സീരിസ് ജനുവരി 14ന് പുറത്തിറങ്ങും.


സാംസങ് ഗാലക്‌സി എസ്21 സീരിസ് ജനുവരി 14ന് പുറത്തിറങ്ങും.ഈ സീരിസിൽ സ്റ്റാൻഡേർഡ് ഗാലക്‌സി എസ്21, ഗാലക്‌സി എസ്21 പ്ലസ്, ഗാലക്‌സി എസ്21 അൾട്ര എന്നീ സ്മാർട്ട്ഫോണുകളായിരിക്കും ഉണ്ടായിരിക്കുക എന്നാണ് റിപ്പോർട്ടുകൾ.

ഗാലക്സി എസ്21 സീരിസ് സ്മാർട്ട്ഫോണുകളിലെ ക്യാമറ സ്‌പെസിഫിക്കേഷനുകൾ, ബാറ്ററി കപ്പാസിറ്റി, സ്‌ക്രീൻ വലുപ്പം എന്നിവയിൽ വ്യത്യാസങ്ങൾ ഉണ്ടായിരിക്കുമെങ്കിലും ഏതാണ്ട് സമാനമായ സവിശേഷതകളായിരിക്കും ഉണ്ടായിരിക്കുക. കഴിഞ്ഞ വർഷം പുറത്തിറക്കിയ എസ്20 സ്മാർട്ട്ഫോണിന് പതിപ്പിന് സമാനമായി, ഗാലക്സി എസ് 21 അൾട്രയിൽ മികച്ച വീഡിയോ, ഫോട്ടോ ക്യാപ്‌ചർ ഫീച്ചറുകൾ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്