പത്തനംതിട്ട  ജനറൽ ആശുപത്രയിൽ റേഡിയോഗ്രാഫർ തസ്തികയിൽ  ഒഴിവ്.

പാരാമെഡിക്കൽ  കൗൺസിൽ അംഗീകരിച്ച റേഡിയോളജി  ടെക്നോളജി കോഴ്‌സ് പാസായവർക്ക് അപേക്ഷിക്കാം .

പത്തനംതിട്ട  ജനറൽ ആശുപത്രയിൽ റേഡിയോഗ്രാഫർ തസ്തികയിൽ  ഒഴിവ്.


പത്തനംതിട്ട : പത്തനംതിട്ട  ജനറൽ ആശുപത്രയിൽ റേഡിയോഗ്രാഫർ തസ്തികയിൽ ദിവസ വേദനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന്   അപേക്ഷക്ഷണിക്കുന്നു. പാരാമെഡിക്കൽ  കൗൺസിൽ അംഗീകരിച്ച റേഡിയോളജി  ടെക്നോളജി കോഴ്‌സ് പാസായവർക്ക് അപേക്ഷിക്കാം .

ഏറ്റവും പുതിയ വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ഞങ്ങളുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യൂ

എക്‌സ്സ്ര ,സി.റ്റിയിൽ  2 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം .താൽപര്യം ഉള്ളവർ നവംബർ 12 ന് രാവിലെ 10 ന് ആശുപത്രി സൂപ്രണ്ടിൻറെ ചേംബ്ബറിൽ ഇന്റെർവ്യൂവിന് ഹാജരാക്കേണ്ടതാണ് .