അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് അടൂരിന്റെ സ്വന്തം കലാകാരന്‍ സനല്‍.
ബിനുരാജ് മെഴുവേലി രചനയും സംഗീതസംവിധാനവും ചെയ്ത് ജോസഫ് മെഴുവേലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തപസ്വിനി എന്ന ആല്‍ബത്തിന് Golden Film Achievers Award 2023 ന്റെ Best Music Video Award ലഭിച്ചിരിക്കുകയാണ്.
ഈ ആൽബത്തിൽ സനലിന്റെ നായികയായി എത്തിയത് സ്വപ്‌ന പിള്ള ആണ്. അവർ ഇതിനോടകം പുറത്തിറങ്ങിയ മേപ്പടിയാൻ,കുമാരി,സിദ്ധി,വെള്ളരിപട്ടണം തുടങ്ങിയ മലയാള സിനിമകളില്‍ വേഷം ചെയ്തിട്ടുണ്ട്.
ഇതോടൊപ്പം ‘1995 THE END OF A TALENTED MAN’എന്ന ഷോര്‍ട്ട് ഫിലിമിന്.
10th Media City International Shortfilm Awards 2023 ന്റെ Best Story Award ലഭിച്ചിരിക്കുകയാണ്.
മെമ്മറി മേക്കേഴ്‌സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോമോന്‍ വി ചാക്കോ, ഷിജി വി ജോമോന്‍ എന്നിവര്‍ നിര്‍മ്മിച്ച ബിനീഷ് എസ് കുമാര്‍ കഥ,സംവിധാനം ചെയ്തു സനല്‍ പ്രൊഡക്ഷന്‍ മാനേജര്‍ ആയി വര്‍ക്ക് ചെയ്ത മൂവി കൂടെയാണ് ഇത്.