ഇനി സാറ കടത്തിവിടും; ലോകത്തിലെ ആദ്യ റോബോട്ട് ചെക്ക്-ഇൻ സൗകര്യവുമായി ദുബായ് വിമാനത്താവളം

Date:

ദുബായ്: ലോകത്തിലെ ആദ്യ റോബോട്ട് ചെക്ക്-ഇൻ സൗകര്യം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ചു. തുടക്കത്തിൽ ഈ സൗകര്യം എമിറേറ്റ്സ് എയർലൈൻ യാത്രക്കാർക്കാണ് ലഭ്യമാവുക. ഭാവിയിൽ 200 ലധികം റോബോട്ടുകളെ നിയമിച്ച് സേവനം വിപുലീകരിക്കും.

പ്രാദേശികമായി വികസിപ്പിച്ചെടുത്ത സാറ എന്ന റോബോട്ടാണ് പാസഞ്ചർ ചെക്ക്-ഇൻ സേവനം ഏറ്റെടുത്തിരിക്കുന്നത്. അറബിയും ഇംഗ്ലീഷും ഉൾപ്പെടെ 6 ഭാഷകളിൽ ആശയവിനിമയം നടത്തുന്ന സാറ നടപടിക്രമങ്ങൾ എളുപ്പത്തിലും വേഗത്തിലും പൂർത്തിയാക്കുകയും ഇ-മെയിൽ / സ്മാർട്ട്ഫോൺ വഴി ബോർഡിങ് പാസ് നൽകുകയും ചെയ്യും. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് സേവനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പരിഷ്കാരമെന്ന് സിഇഒ ആദിൽ അൽ രിധ പറഞ്ഞു.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...

ഇരട്ടി മധുരം : അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തില്‍ സനല്‍

അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് അടൂരിന്റെ സ്വന്തം...

SSLC പരീക്ഷാഫലം മേയ് 20-ന്; പ്ലസ്ടു മേയ് 25-ന്; ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി...

ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’ റീ റിലീസിനൊരുങ്ങുന്നു

ആഖ്യാന ശൈലി കൊണ്ടും പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്...